മലയാളത്തിലെ പ്രഥമ ഖണ്ഡകാവ്യം എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് അച്ചൻ രചിച്ച അനസ്താസ്യയുടെ രക്തസാക്ഷ്യം എന്ന കൃതിയെ ആധാരമാക്കി സ്വതന്ത്രവീക്ഷണത്തിൽ രചിച്ച ഒരു നാടകമാണിത്