അനേകം സിദ്ധികളുടെ ഉടമ. ജീവിച്ചിരിക്കുമ്പോള്‍തന്നെ അനേകര്‍ക്ക് തന്‍റെ പ്രിയനാഥനില്‍നിന്ന് അനുഗ്രഹങ്ങള്‍ വാരിച്ചൊരിഞ്ഞ വിശുദ്ധസൗന്ദര്യം. അറിഞ്ഞിരിക്കേണ്ട ജീവിതമാതൃക. വൈദികനെന്ന നിലയില്‍ തന്‍റെ അജഗണങ്ങള്‍ക്കുവേണ്ടി രാവും പകലും അദ്ധ്വാനിച്ച മഹാവിശുദ്ധന്‍റെ കഥയാണിത്. ഊണും ഉറക്കവും ഉപേക്ഷിച്ച് വെയിലിനെയും തണുപ്പിനെയും മഴയെയും വകവയ്ക്കാതെ തന്‍റെ ആടുകള്‍ക്കുവേണ്ടി ഇറങ്ങിയ ഒരിടയന്‍റെ കഥ.