തിരുസഭ യുടെ 64 -മത്തെ നായകൻ . വിശുദ്ധരുടെ ഇടയിൽ പരിശീലിപ്പിക്കപ്പെട്ട മഹാൻ അമ്മയും അവന്റെ രണ്ടു സഹോദ രിമാരും വിശുദ്ധരായിരുന്നു . ബനഡിക്ടൻ സന്ന്യാസിയായിത്തീർന്ന ഗ്രിഗറിയെ റോമിലെ ഏഴു ഡീക്കന്മാരിലൊരാളായി തിരഞ്ഞ ടുത്തു . പിന്നീട് റോമിന്റെ അംബാസിഡറായി . 590 ൽ പാരായായി തിരഞ്ഞെടുക്കപ്പെട്ടു . ' ഗ്രിഗോറിയൻ ചാറ്റ് ' എന്നറിയപ്പെടുന്ന ആരാധനക്രമസംഗീതം ഇദ്ദേഹത്തിന്റേതാണ് . സഭയിൽ ഒട്ടനവധി പരിഷ്കാരങ്ങൾക്കു നേത്യ ത്വമേകി . സഭയിലെ വേദപാരംഗതൻ കൂടി യാണ് മഹാനായ ഗ്രിഗറി .