
അധ്യാപിക, പ്രധാന അദ്ധ്യാപിക സുപ്പീരിയർ ജനറൽ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിരുന്നെങ്കിലും ആധ്യാത്മികതയിൽ ഏറ്റവും മുന്നേറിയ ദൈവദാസി മദർ മേരി സെലിൻ സി.എം.സി യുടെ ജീവിതത്തിലുടനീളം യേശു പ്രവർത്തിച്ച അത്ഭുതകരമായ അനുഭവങ്ങൾ നനമ്മളെയും ആധ്യാത്മികതയുടെ നവ മിസ്റ്റിക്കിനെ കൂടുതൽ അടുത്തറിയാൻ സഹായിക്കുന്നു