S H LEAGUE

KUTTIKALKU VISUDHARAKANAMO?

  • Sale
  • Regular price Rs. 75.00
Tax included.


അപ്രാപ്യമല്ല വിശുദ്ധരുടെ മണ്ഡലം ; കുട്ടികൾക്കും ആ ലക്ഷ്യത്തിലെത്താം ; ബാലകരായ വിശുദ്ധരുണ്ട് ; സുകൃതികളായ വികൃതികളുണ്ട് ; വിശുദ്ധിയിലേ ക്കുള്ള ധിരത കാട്ടിയവർ ഒന്നും രണ്ടുമല്ല ; അവർ ഏതു തലത്തിലും നിരന്നുനില്ക്കുന്നു ; കൊടിയ പാപ ത്തിൽ മുഴുകിയവർ , ഭീരുതകൊണ്ടു നടുങ്ങിയവർ , ചപലകളായ അബലകൾ , വിയർപ്പൊഴുക്കിയ തൊഴി ലാളികൾ - എല്ലാം വിശുദ്ധിയുടെ കൊടുമുടിയിലേക്ക് ' ഉയർന്നിട്ടുണ്ട് ; വേഷച്ഛന്നരായ വിശുദ്ധരും കുറവല്ല ; ' ധിരതയുടെ സരണിയാണവരെ വിജയിപ്പിച്ചത് ; ധീര ത യുടെ ആ ഓട്ടമത്സരം കുട്ടികൾക്കു പാടില്ല . ന്നുണ്ടോ ? - തുടങ്ങിയ വിഷയങ്ങൾ സരസമായി പ്രതി ' പാദിക്കുന്നു . ഫാ . ജോൺ കുന്നപ്പള്ളിയുടെ ശക്തവും ' ശുദ്ധവുമായ ഭാഷ വെണ്മയേറ്റുന്നു . എല്ലാ പതിപ്പു കളും അതിവേഗം സ്വാഗതം ചെയ്യപ്പെട്ട കൃതി , വളരു ന്നതും വളർത്തുന്നതുമായ തലമുറകൾ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.