സമൃദ്ധി നിറഞ്ഞ ഏദന്‍തോട്ടത്തിലെ സൗഭാഗ്യങ്ങള്‍ അനുഭവിക്കാ
നും തോട്ടം വേവിധം സൂക്ഷിക്കാനുമാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ച് ഭൂമിയിലാക്കിയതെന്ന് മറന്ന് മനുഷ്യന്‍ പലപ്പോഴും സ്വയം ഉാക്കുന്ന ദുരിതങ്ങളുടെയും മാനസികപീഡകളുടെയും തീയില്‍ ഉരുകുന്നു. ഇത്തരം വിഷയങ്ങള്‍ സമകാലികസംഭവങ്ങളുമായി ബന്ധപ്പെടുത്തി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 'ഏദന്റെ സൂക്ഷിപ്പുകാര്‍'.