DAIVAM MUKAM MARACKUMBOL

DAIVAM MUKAM MARACKUMBOL

Vendor
SOPHIA BOOKS
Regular price
Rs. 190.00
Regular price
Rs. 190.00
Sale price
Rs. 190.00
Unit price
per 
Availability
Sold out
Tax included.

ദൈവം ഒരുക്കിയ സമ്മാനമാണ് ഈ ഗ്രന്ഥം. ജീവിതത്തിലെ നിരവധി
യായ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളുടെ അന്തരംഗ
ത്തിൽ നിന്നുയരുന്ന ചോദ്യങ്ങൾക്ക് ആത്മീയതയുടെ നിറക്കൂട്ടിൽ ഉത്തരം
നൽകുന്നതാണിത്. ദൈവം കൈവിട്ടു എന്നും ജീവിതം വഴിമുട്ടി എന്നും
നൊമ്പരപ്പെടുന്ന എല്ലാ ജീവിതങ്ങൾക്കും ഇത് ഒരു വഴിവിളക്കാണ്. ഇതിൽ
ദൈവികജ്ഞാനത്തിന്റെ തെളിച്ചമുണ്ട്, ആശ്വാസത്തിന്റെ കതിരൊളിയുണ്ട്,
കൃപയുടെ സ്പർശമുണ്ട്, ആന്തരികതയെ ഉണർത്തുന്ന അഭിഷേകമുണ്ട്,
വിശുദ്ധിയുടെ സൗരഭ്യമുണ്ട്. പ്രത്യാശയുടെ കവാടം തുറന്നുതരുന്നതാണ്
ഈ രചന. ആത്മീയ ജീവിതത്തിൽ വളരാൻ ആഗ്രഹിക്കുന്ന ഏവർക്കും
ഉത്തമമായ മാർഗദർശനം നൽകുന്നതാണ് ഈ ഗ്രന്ഥം. കേരള ക്രൈസ്
തവസഭ ഈ കാലഘട്ടത്തിൽ ഒരു ഡിവൈൻ എക്ളിപ്തിലൂടെ കടന്നു
പോവുകയാണോ എന്ന ആത്മപരിശോധയ്ക്കായി ലേഖകൻ ക്ഷണിക്കുന്നു.

ഡോ. ജെയിംസ് കിളിയനാനിക്കൽ