Adding product to your cart
തന്റെ പ്രിയ കൂട്ടുകാരനായിരുന്ന ഈശോയോട് ചേര്‍ന്നിരുന്ന വാഴ്ത്തപ്പെട്ട കാര്‍ലോസ് അക്വിറ്റസിന്റെ ജീവിതത്തിലൂടെയുള്ള ഈ യാത്ര ഏറ്റവും മധുരതരവും പ്രചോദനാത്മകവും ആണെന്നതിലുപരി ഈ കാലഘട്ടത്തിലും എങ്ങനെ ഒരു വിശുദ്ധനായി ജീവിക്കാമെന്ന് കൂടി പഠിപ്പിക്കുകയാണ് ഈ പുണ്യാത്മാവിന്റെ ജീവിതം.
Use left/right arrows to navigate the slideshow or swipe left/right if using a mobile device