Youthbook
ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങള്‍ കണ്ടെത്താനും ചലനാത്മക ചൈതന്യത്തോടെ ഭാവി രൂപപ്പെടുത്താന്‍ വെമ്പല്‍ കൊള്ളുന്ന ഇന്നിന്റെ യുവതീയുവാക്കള്‍ക്കുള്ള അറിവിന്റെ ഒരമൂല്യ പുസ്തകമാണിത്. പണിതുയര്‍ത്താനും തച്ചുടയ്ക്കാനും വെമ്പല്‍ കൊള്ളുന്ന ഇന്നിന്റെ യുവജനങ്ങള്‍, ഞാനല്ല നസ്രായ ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത് എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് തീക്ഷ്ണമായ ചിന്തകളോടെ, ലോകത്തിന്റെ ഒഴുക്കിനെതിരെ നീങ്ങുന്ന, ദൈവഹിതം മാത്രം അന്വേഷിക്കുന്ന ഒരുതലമുറയാകട്ടെ ഇന്നത്തെ യുവജനങ്ങള്‍.
VISUDHA BENEDICT-JEEVITHAVUM ATHBUTHANGALUM
NEE ENNE SNEHIKKUNNUVO
Anthikristhuvinte Agamanam
ആരാണ് അന്തിക്രിസ്തു? എന്താണ് അവന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതകള്‍? ക്രിസ്തുവിനും സഭയ്ക്കും എതിരെയുള്ള അവന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ തിരിച്ചറിയാം? ഒരുക്കമുള്ളവരായി ജീവിക്കുവാന്‍ വിശ്വാസിയെ പ്രാപ്തനാക്കുന്ന ഉജ്ജ്വലകൃതി. 150 വര്‍ഷങ്ങള്‍ക്കുമുമ്പ് ഫ്രഞ്ച് ഭാഷയില്‍ എഴുതപ്പെട്ട ദി മാറ്റര്‍ ഓഫ് ആന്റി ക്രൈസ്റ്റ് എന്ന ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനം
Karunayude Koithukaran
ദൈവവചനത്തിന്റെ വെളിച്ചത്തില്‍ നമ്മുടെ ജീവിതങ്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍. ശാലോം ടൈംസില്‍ പ്രസിദ്ധികരിക്കപ്പെട്ട ലേഖനങ്ങളുടെ ഈ സമാഹാരം ദൈവസ്‌നേഹാനുഭവത്തിലേക്കും ആത്മവിശുദ്ധികരണത്തിലേക്കും സര്‍വോപരി പരിശുദ്ധാത്മനിറവിലേക്കും നയിക്കുവാന്‍ നമ്മെ സഹായിക്കുന്നു.
Chithayilninnuyarunna Chithrasalabhangal
Abhishekanubhavangal