മനുഷ്യജീവിതത്തിന്റെ ബാല്യവും കൗമാരവും യൗവനവും അതിന്റേതായ ചടുതലകളാല്‍ വ്യത്യസ്തങ്ങളാണ്. ദുഷ്ഫലമായ ചിന്തകള്‍ വെടിഞ്ഞ് സത്യവും നന്മയും നിറഞ്ഞ പാതയിലൂടെ മാത്രം മുന്നേറണമെന്നുള്ള ആശയങ്ങളാണ് ഓരോ കവിതകളിലും.
അക്ഷരത്തെയും അറിവിനെയും ദൈവം നല്കിയ വരദാനമായിക്കണ്ട് സ്‌നേഹിക്കാനും നാം തല്പരരാകണം. മനസില്‍ നിറയുന്ന സര്‍വ ചിന്താഭാവങ്ങള്‍ ഈ കവിതകളിലൂടെ നിറഞ്ഞൊഴുകുന്നു.
അക്ഷരത്തെയും അറിവിനെയും ദൈവം നല്കിയ വരദാനമായിക്കണ്ട് സ്‌നേഹിക്കാനും നാം തല്പരരാകണം. മനസില്‍ നിറയുന്ന സര്‍വ ചിന്താഭാവങ്ങള്‍ ഈ കവിതകളിലൂടെ നിറഞ്ഞൊഴുകുന്നു.