Adhikaram Adharsavum Prayogavum
Adhikaram Adharsavum Prayogavum

Adhikaram Adharsavum Prayogavum

Vendor
S H LEAGUE
Regular price
Rs. 160.00
Regular price
Rs. 160.00
Sale price
Rs. 160.00
Unit price
per 
Availability
Sold out
Tax included.

സഭയെന്നും ആദർശാധിഷ്ഠിത പഠനങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. പ്രസ്തുത പഠനങ്ങൾ മിക്കപ്പോളും ഓർമ്മപെടുത്തലുകളാണ്. ക്രിസ്തുവിന്റെ മനസ്സെന്താണെന്നുള്ള  ഓർമ്മപെടുത്തലുകൾ. അത്തരം പഠനങ്ങളുടെ ശ്രേണിയിൽ വരുന്നതാണ് ഈ ഗ്രന്ഥം. സഭയിലെ അധികാരത്തിന്റെ ആദർശാടിത്തറകൾ ഓർമ്മപെടുത്താനും തദനുസൃതമായ പ്രയോഗരൂപങ്ങളുണ്ടാക്കാൻ പ്രചോദനം നല്കാനുമായി രചിക്കപ്പെട്ടിട്ടുള്ളതാണ് ഈ ഗ്രന്ഥം. ഇന്നത്തെ സഭ അഭിമുഖീകരിക്കുന്ന പല സമസ്യകൾക്കും ഉത്തരമാകാൻ ഈ ഗ്രന്ഥത്തിന് കഴിയും.