യുഗാന്ത്യവും ഭാവിജീവിതത്തിന്റെ രഹസ്യങ്ങളും ഫാ . ചാൾസ് അർമിനോ വിവർത്തനം : മർഗരീറ്റ് എല്ലാം കടന്നുപോകും , മഹത്വവും പ്രതാപവും സ്ഥാന മാനങ്ങളും ഇല്ലാതാകും . പ്രിയപ്പെട്ടവരുടെ ഓർമകളിൽ നിന്നുപോലും നാം മറഞ്ഞുപോകും . അപ്പോൾ നാം എവിടെയായിരിക്കും ? -
ലോകത്തെക്കുറിച്ചും മനുഷ്യജീവിതത്തെക്കുറിച്ചു മുള്ള നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റിമറിക്കുന്ന ഉജ്വല കൃതിയാണിത് . 1881ൽ ഫ്രഞ്ചുഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ മലയാളവിവർത്തനം - നിത്യതയ്ക്കുവേണ്ടി ജീവിക്കാനും ദൈവത്തെ മറ്റെല്ലാ സൃഷ്ടികളെക്കാളും ഉപരിയായി സ്നേഹിക്കാനും നമ്മെ പഠിപ്പിക്കുന്നു .