Jeevante Vila
ആറ് കുഞ്ഞുങ്ങളെയും സിസേറിയനിലൂടെ സ്വീകരിച്ച ശിശുരോഗവിദഗ്ദ്ധ ഡോ സുമ ജിൽസനും ഭർത്താവ് ഡോ ജിൽസൻ തോമസും തങ്ങളുടെ വലിയ കുടുംബ ത്തിന്റെ അറിവും അനുഭവവും പകർന്ന് ജീവന്റെ വായനകാർക്ക് പ്രചോദനമേകുന്നു . ദൈവദാനമായ കുഞ്ഞുങ്ങൾ നിഷ്ക്കരുണം നശിപ്പിക്കപ്പെടുമ്പോൾ ജീവനുവേണ്ടിയുള്ള യുദ്ധത്തിൽ ഒരു വഴിവിളക്കാകുന്ന പുസ്തകം.
Makkalkku Engane Laingika Vidhyabhasam Kodukkam
കിസ്റ്റീൻ പ്രോഗ്രാം കോ - ഓർഡിനേറ്റർ , കുഞ്ഞു മാലാഖ് മാസികയുടെ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തി ക്കുന്നു . മാതാപിതാക്കൾ അറിയാൻ , ലൈംഗികത ഒരു ദൈവിക ദാനം തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
Jeevante Samrdhi
പ്രോലൈഫിന്റെ മുന്നണിപ്പോരാളിയാണ് ശിശുരോഗ വിദഗ്ദ്ധ ഡോ. സുമ ജില്‍സന്‍. ആറു മക്കളെ സിസേറിയനിലൂടെ സ്വീകരിച്ച അവര്‍ തന്റെ അനുഭവങ്ങളും അറിവുകളും ഈ
പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നു.
KUDUMBAVRIKSHA VISUDHEEKARANAM
സന്തോഷവും സമാധാനവും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേ കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്കുകയാണ് 'സോഫിയാ ബുക്‌സ്' പ്രസിദ്ധീകരിച്ച കുടുംബവൃക്ഷവിശുദ്ധീകരണം എന്ന പുസ്തകത്തില്‍. രചന: ഫാ. മാത്യു ഇലവുങ്കല്‍ (ഡയറക്ടര്‍, ഡിവൈന്‍ ധ്യാനകേന്ദ്രം, മുരിങ്ങൂര്‍)
Mathapithakkal Ariyan
മക്കളെക്കുറിച്ചുള്ള ആകുലതകളാല്‍ സമാധാനം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ഉണര്‍ത്തുപാട്ടാണ് ഈ പുസ്തകം. മാതാപിതാക്കള്‍ക്കുള്ള കുടുംബധ്യാനങ്ങള്‍, ബാലികാബാലന്മാര്‍ക്കുള്ള ക്രിസ്റ്റീന്‍ ധ്യാനങ്ങള്‍, കൊച്ചുകുട്ടികള്‍ക്കുള്ള എയ്ഞ്ചല്‍സ് ധ്യാനങ്ങള്‍ എന്നിവയിലൂടെ ആയിരക്കണക്കിന് മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങളെ അടുത്തറിയുകയും കുരുക്കഴിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്ത അതീവ സമ്പന്നമായ അനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത് എഴുതിയിരിക്കുന്നത്. അമൂര്‍ത്ത ചിന്തകള്‍ക്കുപരി സമൂര്‍ത്തവും പ്രായോഗികവുമായ നിര്‍ദേശങ്ങളാല്‍ വിരചിതമായ ഈ പുസ്തകം വായിച്ചുകഴിയുമ്പോള്‍ ഒരു ധ്യാനത്തില്‍ പങ്കെടുത്ത ആത്മീയ ഉണര്‍വിനാല്‍ നിങ്ങള്‍ നിറഞ്ഞിട്ടുണ്ടാകും. മാതാപിതാക്കളും യുവതീയുവാക്കളും അവശ്യം വായിച്ചിരിക്കേണ്ട അമൂല്യകൃതി.
Vijayakaramaya Padanathinu
വായിക്കുന്ന ഓരോ കുട്ടിയെയും സമൂലമായി മാറ്റിത്തീര്‍ക്കുന്ന ഉജ്ജ്വലകൃതി. കരുത്തുറ്റ ജീവിതത്തിന്, അഭിമാനകരമായ വിജയത്തിന് ശക്തമായ പ്രചോദനമേകുന്ന പുസ്തകം. ഒപ്പം കുഞ്ഞുനാള്‍ മുതലേ ദൈവത്തിലാശ്രയിച്ച് വളരാന്‍, എന്തിനെയും നേരിടാന്‍ വലിയ പ്രചോദനം നല്‍കുന്ന കൃതി. വിദ്യാര്‍ത്ഥികള്‍ക്കുമാത്രമല്ല, അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കുമൊക്കെ വളരെയധികം പ്രയോജനപ്പെടുന്ന, തികച്ചും പ്രായോഗികമായ ഒരു വഴികാട്ടി.