Skip to product information
1 of 2

SOPHIA BOOKS

DHAIVECHAYUMAYI AIKAPPEDAL

DHAIVECHAYUMAYI AIKAPPEDAL

Regular price Rs. 60.00
Regular price Rs. 60.00 Sale price Rs. 60.00
Sale Sold out
Tax included.

സ്‌നേഹത്തിന്റെ പ്രധാന ഫലം , പരസ്പരം സ്നേഹിക്കുന്നവരുടെ ഇച്ഛകൾ ഒന്നായിത്തീരുകയും ഒരേ കാര്യങ്ങൾ ഇച്ഛിക്കാൻ പ്രേരിതരായിത്തീരുകയും ചെയ്യുക എന്നതാണ് . ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ മാത്രമല്ല , മനുഷ്യർ തമ്മിലുള്ള ബന്ധത്തിലും വിശിഷ്യാ ദാമ്പത്യബന്ധത്തിലും വിജയം വരിക്കാനുള്ള ഒരേയൊരു മാർഗത്തിന്റെ പ്രായോഗിക രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന ഉജ്ജ്വല കൃതി . എഴുതി പ്രസിദ്ധീകരിച്ച ശേഷവും വിശുദ്ധനിത് ഇടയ്ക്കിടെ വായിക്കുമായിരുന്നു എന്നു മാത്രമല്ല , മരണാസന്നനായി കിടക്കവേ സഹായിയെക്കൊണ്ട് പതിവായി വായിപ്പിച്ച് കേൾക്കുകയും ചെയ്യുമായിരുന്നു മലയാളികൾക്ക് സുപരിചിതനല്ലാത്ത വിശുദ്ധ ലിഗോരിയുടെ ജീവിതത്തെയും ആത്മീയതയെയും കുറിച്ച് ബെന്നി പുന്നത്തറയുടെ പഠനവും ഇതിൽ ചേർത്തിട്ടുണ്ട് ,

View full details