ഗതകാലസാഹിത്യങ്ങളെ തമസ്കരിച്ചുകൊണ്ട് സ്ഥാപിതതാല്പര്യങ്ങൾക്കുവേണ്ടി ചരിത്രത്തെനിർമിക്കുന്ന ഈകാലഘട്ടത്തിൽ ശരിയായ ചരിത്രാവബോധം വളരെ നിർണായകമാണ്. അതുകൊണ്ടുതന്നെ 1967-ൽ ആദ്യമായി പ്രസ്‌തികരിച്ച പ്രൊഫ. എ . ശ്രീനാരായണമേനോന്റെ കേരളചരിത്രം എന്ന ഗ്രന്ഥാത്തിന്റെ സമകാലിക പ്രസക്തി വിലപ്പെട്ടതാണ് . പ്രത്യയ ശാസ്ത്ര കാർക്കശ്യങ്ങളും മുൻവിധികളും ഇല്ലാതെ ചരിത്രത്തെ വസ്തുനിഷ്ടമായി അപഗ്രഥിച്ചതും ലളിതമായി അവതരിപ്പിച്ചതും തയ്യാറാക്കിയിരിക്കുന്ന ഈ ഗ്രൻഥം ചരിത്ര വിദ്യാർത്ഥികൾക്കും ഒരു അമുല്യസമ്പത്തായിരിക്കും .