KAUMARATHINU ORU KAIVILAKKU - sophiabuy

KAUMARATHINU ORU KAIVILAKKU

Vendor
KAITHIRI
Regular price
Rs. 8.00
Regular price
Sale price
Rs. 8.00
Unit price
per 
Availability
Sold out
Tax included.

മുതിർന്നവർക്ക് ഒപ്പമെത്താൻ പലപ്പോഴും കഴിയുന്നില്ല . മമ്മിക്കും പപ്പായ്ക്കും പലതും അറിഞ്ഞുകൂടെന്ന് മക്കൾ മന സ്സിലാക്കുന്നു . യോജിച്ചുപോകാൻ അവർക്കു പ്രയാസം അനു ഭവപ്പെടുന്നു . മാതാപിതാക്കൾ പറയുന്നത് അപ്പാടെ അംഗീക രിക്കാൻ കൗമാരക്കാർ തയ്യാറല്ല.