സ്കൂൾ വിദ്യാർഥികൾക്കും മത്സര പരീക്ഷകൾ കുരുങ്ങുന്ന ഉദ്യോഗാർത്ഥികൾക്കും ഉപയോഗപ്രദമായ ഇംഗ്ലീഷ് ഗ്രാമർ പാഠങ്ങൾ മലയാളത്തിലുള്ള വിശദീകരണത്തോടെ ലളിതമായി തയ്യാറാക്കിയിരിക്കുന്നു വിപണിയിൽ ലഭിക്കുന്ന ഇംഗ്ലീഷ് ഗ്രാമർ പുസ്തകങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ പഠനസഹായി