
മലയാള പ്രസംഗസമാഹാരങ്ങളില്‍ തികച്ചും വേറിട്ട ഒന്ന്... 14 വിഭാഗങ്ങളിലായി 101 പ്രസംഗങ്ങള്‍ പ്രദേശികവും ദേശീയവും അന്തര്‍ദേശീയവുമായ എല്ലാവിഷയങ്ങളും ഒരൊറ്റ വാല്യത്തില്‍. മത്സരവേദിയിലും പൊതു സദസ്സിലും പ്രസംഗിക്കാന്‍ അത്യുത്തമം. ചിന്തേരിട്ട ചിന്തകള്‍, കാച്ചിക്കുറുക്കിയ ഭാഷയില്‍.