Skip to product information
1 of 1

DC BOOKS

AA AVASARAM ETHENNARIYILLA ENIKKUM CHILA SWAPNANGALUND

AA AVASARAM ETHENNARIYILLA ENIKKUM CHILA SWAPNANGALUND

Regular price Rs. 110.00
Regular price Sale price Rs. 110.00
Sale Sold out
Tax included.

ക ആപ്പിൾ കംപ്യൂട്ടറിന്റെ സഹസ്ഥാപകനും ദീർഘകാലം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന സ്റ്റീവ് ജോബ്സിന്റെ ജീവചരിത്രം .

. വ്യത്യസ്തമായി ചിന്തിച്ചുകൊണ്ട് സ്റ്റീവ് ജോബ്സ് കയറിയ വിജയപടവുകളെ പരിചയപ്പെടുത്തുന്ന പുസ്തകം .

• പ്രവൃത്തിയിൽ അഭിനിവേശവും നൂതനമായ ആശയങ്ങൾ ആവിഷ്കരിക്കാനും കഴിയുന്ന ഏതൊരാൾക്കും വിജയം സുനിശ്ചിതമെന്ന് ഈ ജീവിതകഥ ഒരിക്കൽകൂടി ഉറപ്പിക്കുന്നു .

വലിയ സ്വപ്നങ്ങൾ കാണാനും അതിനു പിറകെ സഞ്ചരിക്കാനും പ്രചോദിപ്പിക്കുന്ന രചന . 

View full details