
വായിക്കുന്ന ഓരോ കുട്ടിയെയും സമൂലമായി മാറ്റിത്തീര്‍ക്കുന്ന ഉജ്ജ്വലകൃതി. കരുത്തുറ്റ ജീവിതത്തിന്, അഭിമാനകരമായ വിജയത്തിന് ശക്തമായ പ്രചോദനമേകുന്ന പുസ്തകം. ഒപ്പം കുഞ്ഞുനാള് മുതലേ ദൈവത്തിലാശ്രയിച്ച് വളരാന്‍, എന്തിനെയും നേരിടാന്‍ വലിയ പ്രചോദനം നല്കുന്ന കൃതി. വിദ്യാര്‍ത്ഥികള്‍ക്കുമാത്രമല്ല, അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സാമൂഹ്യപ്രവര്ത്തകര്ക്കുമൊക്കെ വളരെയധികം പ്രയോജനപ്പെടുന്ന, തികച്ചും പ്രായോഗികമായ ഒരു വഴികാട്ടി.