
പകരക്കാരൻ
ഡോ. റോയ് പാലാട്ടി സി.എം.ഐ
മാനവരാശിയുടെ പരിക്കിനു ക്രിസ്തു പകരക്കാരനായി. ഇനി നമ്മുടെ ഊഴമാണ്. പരസ്പരം പകരക്കാരാകാനുള്ള ഊഴം. നിയോഗം പൂർത്തിയാക്കി സ്ലീവപാത നടത്താനുള്ള സമയം. ജീവിതത്തിന്റെ വിരുുമേശയിൽ ദൈവം വിളമ്പിത്തരു വിഭ
വങ്ങളെ ആദരവോടെ സ്വീകരിക്കാൻ പഠിപ്പിക്കു നോമ്പു ധ്യാനമാണ് ഈ ഗ്രന്ഥം.