വായനക്കാരുടെ ആത്മീയ ജീവിതത്തിലേക്ക് ആത്മീയതയുടെ പൊന്‍വെളിച്ചം തൂവിയ രണ്ട് അമൂല്യ ഗ്രന്ഥങ്ങളാണ് അവന്റെ പേര് യോഹന്നാന്‍ എന്നാണ് ( വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ ജീവചരിത്രം) ഉം അറിവിന്റെ അത്യുന്നത പടവുകള്‍ ഉം. ദൈവ ജ്ഞാനമാണ് എല്ലാ വിജ്ഞാനത്തിനെക്കാളും വലുതെന്നും, ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കാന്‍ നമ്മെ പ്രചോദനപ്പെടുത്തുന്നതുമായ ഈ ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ വിലക്കുറവില്‍ 199 രൂപക്ക് ലഭ്യമാക്കിയിരിക്കിന്നു.