ആദ്യകുര്‍ബാന സ്വീകരണത്തിനു സമ്മാനം കൊടുക്കാന്‍ അത്യുത്തമ ഗ്രന്ഥം. ബൈബിള്‍ മുഴുവന്‍ 365 കഥകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ഒരു ദിവസം ഒരു കഥ, അങ്ങനെ ഒരു വര്‍ഷംകൊണ്ട് ബൈബിള്‍ മുഴുവന്‍ പഠിക്കാം. ഓരോ കഥയും ബഹുവര്‍ണ ചിത്രങ്ങള്‍ക്കൊണ്ട് അലങ്കരിച്ചിരിക്കുന്നു. 300 മാസ്റ്റര്‍പീസ് പെയിന്റിംഗുകള്‍, 75 വിശദീകരണ ചിത്രങ്ങള്‍, 12 ഭൂപടങ്ങള്‍. ഗ്രന്ഥം മുഴുവന്‍ ആര്‍ട്ടുപേപ്പറില്‍ ബഹുവര്‍ണ്ണ മുദ്രണം.