" വിശ്വാസജീവിതത്തില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചും അവയെ തരണം ചെയ്യുവാന്‍ സ്വര്‍ഗം കാണിച്ചു തന്ന വഴികളെക്കുറിച്ചും ഒരു പുസ്തകം തയ്യാറാക്കണമെന്ന ആഗ്രഹം മനസ്സില്‍
ശക്തമായത് 2018ലാണ്. ദൈവഹിതമാണോ ഈ ചിന്ത എന്നറിയാന്‍ പ്രാര്‍ത്ഥനാപൂര്‍വം ദൈവസന്നിധിയില്‍ കാത്തിരുന്നു. വിശുദ്ധ
ബൈബിളില്‍ നിന്നും ഉത്തരം തേടിയപ്പോഴെല്ലാം ലഭിച്ച തിരുവചനങ്ങള്‍ ഏറെ പ്രോത്സാഹനജനകമായിരുന്നു.''
മാത്യു നായ്ക്കംപറമ്പിലച്ചന്റെ
ജീവിതകഥയുടെ നഖചിത്രം