
നമ്മുടെ കാർമ്മിക മൂല്യങ്ങൾ നഷ്ടപ്പെട്ടുവോ ? നമുക്ക് ദവവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ കഴിയുമോ ? നാം മനസ്സിലാക്കുന്ന വിധം ലോകം അപകടത്തിന്റെ വക്കിലാണോ ? നാം യുഗാന്ത്യത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണോ ?
ലോകം ഒരു അപകടകരമായ അവസ്ഥയിൽ നിന്നു മറ്റൊരു അപകടത്തിലേയ്ക്ക് വെച്ചു പോകുമ്പോൾ , കാലാകാലങ്ങളായി നിലനിന്നിരുന്ന സാമ്പത്തിക മേഖലയുടെ , മത സംവിധാനങ്ങളുടെ തകർച്ച കൺമുമ്പിൽ സംഭവിക്കുമ്പോൾ കാഴ്ചക്കാരിൽ ഉണരുന്ന ചോദ്യങ്ങളാണിവെയല്ലാം
ഇത്തരം സംഭവങ്ങൾക്കെല്ലാം ഒരു കാരണമുണ്ടോ ? ഇതിനു പരിഹാരമുണ്ടോ ? ഉണ്ട് എന്നാണ് വസൂല റിഡന്റെ മറുപടി . വളരെ യേറെപ്പേർ ആമിയമായ കാഴ്ചപ്പാടുകളിൽ നിന്നും അകന്ന് , നന്മതിന്മ കൾ തിരിച്ചറിയുവാനുള്ള കഴിവു നഷ്ടപ്പെട്ടവരായിരിക്കുന്നു . സ്വർഗ്ഗമുണ്ടെന്നതു സത്യമാണ് , പക്ഷേ നരകവും ഉണ്ട് , എന്ന വായുടെ അത്ഭുതകരമായ ആത്മീയ അനുഭവങ്ങൾ , 1985 നവംബർ മാസം ആരംഭിക്കുകയും ലോകത്തെ സത്യം അറിയിക്കാനുള്ള ഒരു ദൗത്യം എന്ന നിലയിൽ തുടർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു . ദൈവ യുമായുള്ള വലയുടെ സംഭാഷണം , മനുഷ്യ വംശത്തിനാകമാനമുള്ള സന്ദേശങ്ങൾ , പുണ്യവഴികളിലേക്കു മടങ്ങിവരാനും അതു സംഭവിച്ചി ല്ലെങ്കിൽ നാം മനസ്സിലാക്കുന്നതു പോലെ ലോകം അപകടകരമായ അവയിലേയ്ക്കു നീങ്ങുമെന്നുമുള്ള സത്യം വ്യക്തമായി അറി യിക്കുന്നു . പ്രത്യാശാനിർഭരമായ , ശക്തമായ സന്ദേശങ്ങൾ നമുക്കു നൽ കുന്ന ഒരു ഗ്രന്ഥമാണിത് , വഴി നഷ്ടപ്പെട്ടുപോയവർക്കു മാത്രമല്ല , വഴി അന്വേഷിക്കുന്നവർക്കു വേണ്ടി കൂടിയുള്ള ഒരു ഉണർത്തു പാട്ടാണിത്