നാം അധിവസിക്കുന്ന ഭൂമിയും അതിലുള്ള സകലതും മനുഷ്യന്റെ തിന്‍മകള്‍ മൂലം നശിച്ചു കൊണ്ടിരിക്കുന്നു.
കാലാവസ്ഥ മാറുന്നു, രോഗങ്ങള്‍ പെരുകുന്നു, പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു, ധാര്‍മികത തകരുന്നു..
ഇങ്ങനെ പോയാല്‍ നാം എവിടെ ചെന്ന് അവസാനിക്കും?
മണ്ണടിഞ്ഞുപോയ ഗതകാല സംസ്‌കാരങ്ങളെപ്പോലെ ഇന്നത്തെ വികസനവും സംസ്‌കാരവും മണ്ണടിഞ്ഞു പോകുമോ?
സഭയുടെയും ക്രിസ്തീയവിശ്വാസത്തിന്റെയും ഭാവി എന്താണ്?
അന്തിക്രിസ്തു, ലോകാവസാനം ഇതൊക്കെ സത്യമാണോ?
ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ ഗ്രന്ഥം.
കൂടാതെ, -ഫാത്തിമയിലെ മൂന്നാമത്തെ രഹസ്യവും അതിന്റെ വാഗ്ദാനങ്ങളും -ന്യൂ ഏജ് ആദ്ധ്യാത്മികതയുടെ അപകടങ്ങള്‍
-ക്രിസ്തുവിന്റെ ദ്വിതീയാഗമനത്തിനുമുന്നേ ഉണ്ടാകാന്‍ പോകുന്ന മുന്നറിയിപ്പുകള്‍.