Skip to product information
1 of 2

IRENE BOOKS

JEEVITHAM ORU PAREEKSHA

JEEVITHAM ORU PAREEKSHA

Regular price Rs. 50.00
Regular price Rs. 50.00 Sale price Rs. 50.00
Sale Sold out
Tax included.

പരീക്ഷകയിലെ ഉന്നത വിജയികളൊക്കെ ജീവിത വിജയികളാകുന്നില്ല. പരീക്ഷകയിലെ പരാജിതരൊക്കെ ജീവിതത്തിൽ പരാജിതരും ആകുന്നില്ല. വിദ്യാഭ്യാസ പരീക്ഷകളിലെ വിജയത്തെക്കാൾ ജീവിതവിജയമാണ് പ്രധാനമെന്ന് വളരെ ഹൃദ്യമായ ഭാഷയിൽ സിസ്റ്റർ ഫിലോമിന അനുഭവത്തിലൂടെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു

View full details