Skip to product information
1 of 1

SOPHIA BOOKS

A+IN LIFE

A+IN LIFE

Regular price Rs. 80.00
Regular price Rs. 80.00 Sale price Rs. 80.00
Sale Sold out
Tax included.

ശബ്ദങ്ങളുടെയും കാഴ്ചകളുടെയും ലോകത്തുനിന്നും പുറന്തള്ളപ്പെട്ടിട്ടും നിശ്ചയദാര്‍ഢ്യത്തോടും ധീരതയോടും കൂടി ജീവിതത്തെ നേരിട്ട ഹെലന്‍ കെല്ലറുടെ ആവേശോജ്ജ്വലമായ ജീവിത കഥയാണ് എ+  ഇന്‍ ലൈഫ്. തങ്ങളുടെ മക്കള്‍ക്ക് പരീക്ഷകളില്‍ എ+ കിട്ടണമെന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ അവര്‍ തങ്ങളുടെ മക്കള്‍ക്ക് ജീവിതത്തില്‍ എ+ കിട്ടണമെന്ന് കൊതിക്കാറുണ്ടോ, അതിനുള്ള സഹായം ചെയ്യാറുണ്ടോ? അങ്ങനെയുണ്ടെങ്കില്‍ ഈ പുസ്തകം നല്ലൊരു മുതല്‍ക്കൂട്ടാണ്. പരാജിതര്‍ക്കും പരാജയത്തെ ഭയപ്പെടുന്നവര്‍ക്കും പ്രതികൂലങ്ങളുടെ മുന്നില്‍ പതറിപ്പോകുന്നവര്‍ക്കും പ്രത്യാശയും ആവേശവും പകരുന്ന അതുല്യമായ ഗ്രന്ഥം.

View full details