Skip to product information
1 of 1

SOPHIA BOOKS

THOMAS AKEMBISINTE KRISTHANUKARANAM - NAVAVAYANA

THOMAS AKEMBISINTE KRISTHANUKARANAM - NAVAVAYANA

Regular price Rs. 220.00
Regular price Sale price Rs. 220.00
Sale Sold out
Tax included.
തോമസ് അക്കമ്പിസ് രചിച്ച ക്രിസ്താനുകരണം എന്ന ഗ്രന്ഥം അനേകർക്ക് ആത്മീയ ഉണർവ്വ് നല് കിയിട്ടുണ്ടെങ്കിലും പ്രസ്തുത കൃതിയിലെ ചിന്തകളും ആശയങ്ങളും ആധുനിക കാലഘട്ടത്തിലെ വീക്ഷണങ്ങളോട് ശരിയായ വിധത്തിൽ യോജിച്ച് പോകു ന്നില്ല. റവ. ഡോ. ജോൺ എഫ്. ചെറിയവെളി ഈ നൂറ്റാണ്ടിലെ വായനക്കാരെ മുന്നിൽ കണ്ടു കൊണ്ട്, 'തോമസ് അമ്പസിന്റെ ക്രിസ്താനുകരണം നവവായന' എന്ന പേരിൽ ക്രിസ്താനുകരണത്തെ ഒരു നവഗ്രന്ഥമായി അവതരിപ്പിക്കുന്നു. ആദ്ധ്യാത്മിക ഉന്നമനം
കാംക്ഷിക്കുന്ന ഏവർക്കും ഈ ഗ്രന്ഥം വെളിച്ചമായി തീരും. ഫാ. ജോൺ കണ്ടത്തിങ്കര വി.സി.
View full details