sophia books

Thazhvarayile Thanalmarangal

  • Sale
  • Regular price Rs. 70.00
  • 1 available
Tax included.


പുരോഹിതാംശത്തിന്റെ തൂവെള്ളയിൽ സ്‌നാനം ചെയ്യപ്പെടുമ്പോൾ തളർന്നു കിടക്കുന്നവന് തണലായി തീരണമെന്നുള്ള തിരിച്ചറിവ്. ആ തിരിച്ചറിവ് ഒരു ബോധ്യമായി ഒരു പടർപ്പായ്, ഒടുവിൽ ഒരു വൃക്ഷമായി ഒരു താഴ്‌വരയിൽ... ആനുകാലിക സംഭവങ്ങളെ തൂലിക തുമ്പത്തുകൊണ്ടുവന്ന് അതിലെ മാനവധർമത്തെ ഉയർത്തിക്കാട്ടാനുള്ള പരിശ്രമം തീർത്തും അനന്യമത്രേ. അതുകൊണ്ടു തന്നെ, ഭാവനാ ബിംബങ്ങളേക്കാൾ ഏറെ പ്രാധാന്യം യാഥാർത്ഥ്യങ്ങൾക്കും അതിനെ ചുറ്റി നിൽക്കുന്ന മാനുഷിക മൂല്യങ്ങൾക്കുമാണ് ഗ്രന്ഥകാരൻ നല്കിയിരിക്കുന്നത്.