sophia books

Swapnasakshathkarathile Kudumbam

  • Sale
  • Regular price Rs. 200.00
  • 1 available
Tax included.


ബൈബിള്‍ പണ്ഡിതനായ ഗ്രന്ഥകാരന്‍ കുടുംബത്തെക്കുറിച്ചുള്ള ബൈബിള്‍ ദര്‍ശനങ്ങള്‍ സമ്യക്കായും അര്‍ത്ഥവത്തായും അവതരിപ്പിക്കുന്നു. ലളിതവും സമഗ്രവുമായി രചിച്ചിരിക്കുന്ന ഈ ഗ്രന്ഥം കുടുംബജീവിതത്തെക്കുറിച്ച് അടുത്തറിയാന്‍ ഏറെ സഹായകം.