Skip to product information
1 of 1

SOPHIA BOOKS

SAMPATHINTE DAIVASASTRAM

SAMPATHINTE DAIVASASTRAM

Regular price Rs. 90.00
Regular price Sale price Rs. 90.00
Sale Sold out
Tax included.

ദൈവവചനം വായിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഗ്രന്ഥകർത്രി ജീവിതബന്ധിയായിട്ടാണ് ഈ പുസ്തകത്തിലെ ഓരോ അധ്യായവും എഴുതിയിട്ടുള്ളത്. സമ്പത്ത് ദൈവത്തിന്റെ ദാനമാണെന്നും അത് മറ്റുള്ളവരുമായി പങ്കുവെച്ച് ഉപയോഗിക്കണമെന്നും ഗ്രന്ഥത്തിൽ സമർത്ഥിച്ചിരിക്കുന്നു. സാമ്പത്തിക മേഖലയിൽ കുറവുകൾ വരുമ്പോൾ സ്വീകരിക്കേണ്ട മനോഭാവങ്ങളും ദാനധർമ്മം വഴി കൈവരുന്ന ദൈവകൃപകളും ഈ പുസ്തകത്തിലെ പ്രതിപാദ്യവിഷയങ്ങളാണ്.

ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ

View full details