Skip to product information
1 of 2

IRENE BOOKS

ROSEMOLUM PANCHASARAPAZHAVUM

ROSEMOLUM PANCHASARAPAZHAVUM

Regular price Rs. 90.00
Regular price Sale price Rs. 90.00
Sale Sold out
Tax included.
റോസ് മോളും പഞ്ചസാരപ്പഴവും
(ബാലകഥകൾ)
ജോസ്‌മോൻ ആലുവ

കുഞ്ഞുങ്ങൾക്കും കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നവർക്കും നവ്യമായ ഒരു വായനാനുഭവം. കുഞ്ഞുങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കാൻ കഴിയുന്ന ജീവിതഗന്ധിയായ 10 കഥകൾ. ആത്മാവിനെ തൊട്ടുണർത്തുന്ന ഗുണപാഠങ്ങൾ. വിനയത്തിലും വിശുദ്ധിയിലും മക്കളെ വളർത്തുവാൻ സഹായിക്കുന്ന മഹത്തായ സന്ദേശങ്ങൾ. മനം കുളിർപ്പിക്കുന്ന ചിത്രീകരണങ്ങൾ. പിറന്നാളിനും മറ്റു വിശേഷാവസരങ്ങളിലും കൈമാറാൻ ഒരു അമൂല്യമായ സ്‌നേഹസമ്മാനം.

View full details