sophia books

Prakruthipaachakam New

  • Sale
  • Regular price Rs. 70.00
  • 1 available
Tax included.


പ്രകൃതിജീവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പാചകഗ്രന്ഥം. തികച്ചും ഹൃദ്യവും സരളവുമായി ശരീരത്തിന് ഹാനികരമാകാത്ത രീതിയിലുള്ള പാചകത്തെക്കുറിച്ചാണ് ഈ പുസ്തകം സംസാരിക്കുന്നത്. പച്ചക്കറികളും പ്രകൃതിയിൽനിന്നു ലഭിക്കുന്ന ഭക്ഷ്യസാധനങ്ങളും ഉപയോഗിച്ച് രുചികരമായ ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുന്നതെങ്ങനെയെന്ന് ഈ പുസ്തകം ഉപയോഗിച്ച് പരീക്ഷിക്കാവുന്നതാണ്.