sophia books

Mahaakavikalude Baalakavithakal

  • Sale
  • Regular price Rs. 50.00
  • 1 available
Tax included.


93വൈലോപ്പിള്ളി, സുഗതകുമാരി, ബാലാമണിഅമ്മ തുടങ്ങി അതിപ്രസിദ്ധരും പ്രഗത്ഭരുമായ കവികളുടെ സംഭാവനകൾ. മലയാളത്തിലെ വിഖ്യാതരായ കവികൾ കുട്ടികൾക്കുവേണ്ടി എഴുതിയ കവിതകളുടെ അപൂർവസമാഹാരം. കുട്ടികളില്‍ വായനാശീലം വളര്‍ത്താനും അവരെ ചിന്തിക്കാന്‍‌ പ്രേരിപ്പിക്കാനും അത്യുത്തമം.