KARUNYAVAZHI AND VIMALA NAKSHATHRM
KARUNYAVAZHI AND VIMALA NAKSHATHRM
Regular price
Rs. 300.00
Regular price
Rs. 350.00
Sale price
Rs. 300.00
Unit price
/
per
Share
കാരുണ്യവഴി
ശാലോം ടിവിയിലൂടെ അനേകർക്ക് ആത്മീയ വിരുന്നായി മാറിയ, കാരുണ്യവഴി എന്ന പ്രോഗ്രാമിലൂടെ വിശുദ്ധിയെ ലക്ഷ്യമാക്കിയുള്ള യാത്രയിൽ നമ്മെ നയിച്ച, ബഹു. ജിസൺ പോൾ അച്ഛന്റെ കാരുണ്യവഴിയുടെ 40 ദിവസങ്ങളിലെ പ്രസംഗങ്ങൾ ഇപ്പോൾ പുസ്തക രൂപത്തിൽ...
ഈശോയുടെ കുരിശിന്റെ വഴിയേ പിഞ്ചെന്ന് അവന്റെ കുരിശുമരണത്തെയും ഉത്ഥാ നത്തെയും പുൽകാൻ നമ്മെ സഹായിക്കുന്ന അമൂല്യ ഗ്രന്ഥം... ഈശോയോടൊപ്പം നമുക്കും പോകാം ആ കാരുണ്യവഴിയേ ...
വിമല നക്ഷത്രം
ശാലോം ടിവി ഒരുക്കിയ, വിമലനക്ഷത്രം പ്രോഗ്രാമിലൂടെ അനേകായിരങ്ങളെ ദൈവത്തിലേക്കടുപ്പിച്ച ബഹു. ജിസൺ പോൾ അച്ചൻ നൽകിയ 33 ദിവസത്തെ ആത്മീയ ചിന്തകൾ ഇപ്പോൾ പുസ്തക രൂപത്തിൽ...
പരിശുദ്ധ അമ്മയിലൂടെ ഈശോയ്ക്ക് സമ്പൂർണമായി സമർപ്പിക്കുവാൻ നമ്മെ ഒരുക്കുന്ന വിശിഷ്ടമായ ഗ്രന്ഥം. ജീവിതയാത്രയിൽ അമ്മയുടെ കരംപിടിച്ച്, അമ്മക്കൊപ്പം നടന്ന് ദൈവത്തിങ്കലെത്തുവാൻ ഈ ഗ്രന്ഥം നമ്മെ സഹായിക്കും തീർച്ച
# KARUNYAVAZHI # VIMALA NAKSHATHR # FR JISON PAUL VENGASSERRY