sophia books

COMBO OFFER

  • Sale
  • Regular price Rs. 480.00
Tax included.


Saralachinthakal

തെല്ലുനേരം നല്ല ചിന്തകളിലേക്ക് ഹൃദയ വാതിലുകൾ തുറന്നിടുന്നത് നല്ലതല്ലേ ? നമ്മെ പ്രചോദിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയുന്ന നല്ല ചിന്തകളാണ് ഈ പുസ്തകത്തിലുടെ സിസ്റ്റർ ദയ നൽകുന്നത്.

Jeevithachinthakal 6

മേരിവിജയം, ശാലോം തുടങ്ങിയ അവാര്‍ഡുകള്‍ നേടിയ ഗ്രന്ഥപരമ്പരയിലെ പുതിയ പുസ്തകം. ജീവല്‍കഥകള്‍, ചരിത്രസംഭവങ്ങള്‍, വിശ്വസാഹിത്യ സംഭാവനകള്‍ മുതലായവയെ ആധാരമാക്കിയുള്ള പ്രചോദനാത്മക ലേഖനങ്ങള്‍. ഉദാത്ത ചിന്തകളിലേക്ക് അനുവാചക ഹൃദയങ്ങളെ ഉണര്‍ത്തിവിടുന്ന അനിതരസാധാരണമായ അവതരണം. പ്രസംഗങ്ങള്‍ തയാറാക്കുന്നവര്‍ക്കും സാരോപദേശങ്ങള്‍ നടത്തുന്നവര്‍ക്കും ചിന്തിക്കാനും ചിന്തിപ്പിക്കാനും വേണ്ടുവോളം വകനല്‍കുന്ന പ്രസിദ്ധീകരണം.

Nohayude Pettakam

മിശിഹായും മിശിഹായുടെ മണവാട്ടിയായ സഭയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ഊഷ്മളത പകർന്നു തരുന്ന ഒരു നല്ല ഗ്രന്ഥമാണ് ഇത്.

KANNILKKUTHUNNA VELICHAM

ഒറിജിനാലിറ്റിയുടെ പരിവേഷമുള്ള കഥകൾ .കഥാകുതുകികൾക്ക് നല്ലൊരു വിരുന്ന് .ഇതിലെ ഒരു കഥയും വായനക്കാരെ നിരാശരാക്കുകയില്ല .രചയിതാവിൻറെ ആത്മാർത്ഥത തന്നെയാണ് ഈ രചനയുടെ ജീവൻ.

Thirayozhiyatha Theeram

സുഹൃത്തുക്കള്‍ തിരയും തീരവും പോലെ. തീരത്തിന് തിരയെയും തിരയ്ക്ക് തീരത്തെയും ഒരിക്കലും പൂര്‍ണമായി വിട്ടുപേക്ഷിക്കാനാവില്ല; ദൈവത്തിനു മനുഷ്യനെയും മനുഷ്യന് ദൈവത്തെയും എന്നപോലെ. തിരയും തീരവും സമയത്തിന്‍റെ ഇടവേളകളില്‍ അവരുടെ സ്വകാര്യതയുടെ സുഖദുഖങ്ങളൊക്കെ പരസ്പരം പങ്കിട്ടുകൊണ്ട് കണ്ടുമുട്ടുന്നു. പിന്നെ വേര്‍പിരിയും; ഉടനെ കണ്ടുമുട്ടാനായി. തിരയൊഴിയാത്ത തീരവും സൗഹൃദങ്ങളുമൊക്കെ ഏതാണ്ട് ഒന്നുതന്നെ. ഇതാവാം കടല്‍ത്തീരവും ചില മനസ്സുകളുടെ സാമീപ്യവും ഒരേപോലെ കുളിര്‍മയേകുന്നത്.

CHIRIYUDE CHIRATHUKAL