sophia books

COMBO OFFER 3

  • Sale
  • Rs. 735.00
  • Regular price Rs. 980.00
  • Will not ship until
Tax included.


1) PITHAVAYA DAIVAM

പിതാവായ ദൈവത്തക്കുറിച്ച് പ്രതിപാദിക്കുന്ന രചന. ദൈവം എനിക്ക് ആരാണ്? ദൈവത്തെ എങ്ങനെയാണ് മനസ്സിലാക്കേത്? തുടങ്ങിയ അടിസ്ഥാനചിന്തകളിലൂടെ കടന്നുപോകുന്നു. സരളമായ എഴുത്ത്..

2) Bhakshanam kazhich visudharakam

നിറഞ്ഞിരിക്കുന്ന ഭക്ഷണേമശയില്‍നിന്ന് മിതമായും വിശുദ്ധി
നഷ്ടെപ്പടാെതയും കഴിക്കുവാനുള്ള കുറുക്കുവഴികളാണ് ഇൗ
പുസ്തകത്തില്‍. ആത്മനിയ്രന്തണത്തിെന്റയും കൃപയുെടയും
സഹായേത്താെട ഭക്ഷണേത്താടുള്ള അമിത താല്പര്യെത്ത അതി
ജീവിക്കാന്‍ ഇൗ പുസ്തകം സഹായിക്കും.

3) Chathubalayana Charitham

4) Jeevithachinthakal 6

മേരിവിജയം, ശാലോം തുടങ്ങിയ അവാര്‍ഡുകള്‍ നേടിയ ഗ്രന്ഥപരമ്പരയിലെ പുതിയ പുസ്തകം. ജീവല്‍കഥകള്‍, ചരിത്രസംഭവങ്ങള്‍, വിശ്വസാഹിത്യ സംഭാവനകള്‍ മുതലായവയെ ആധാരമാക്കിയുള്ള പ്രചോദനാത്മക ലേഖനങ്ങള്‍. ഉദാത്ത ചിന്തകളിലേക്ക് അനുവാചക ഹൃദയങ്ങളെ ഉണര്‍ത്തിവിടുന്ന അനിതരസാധാരണമായ അവതരണം. പ്രസംഗങ്ങള്‍ തയാറാക്കുന്നവര്‍ക്കും സാരോപദേശങ്ങള്‍ നടത്തുന്നവര്‍ക്കും ചിന്തിക്കാനും ചിന്തിപ്പിക്കാനും വേണ്ടുവോളം വകനല്‍കുന്ന പ്രസിദ്ധീകരണം.

5) Jeevante Samrdhi

പ്രോലൈഫിന്റെ മുന്നണിപ്പോരാളിയാണ് ശിശുരോഗ വിദഗ്ദ്ധ ഡോ. സുമ ജില്‍സന്‍. ആറു മക്കളെ സിസേറിയനിലൂടെ സ്വീകരിച്ച അവര്‍ തന്റെ അനുഭവങ്ങളും അറിവുകളും ഈ 
പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നു.

6) KADHAKALUM KARYANGALUM

7) Lokathinuvendiyulla nammude nadhayude karunayude sandhesam

ഈ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കായി പരിശുദ്ധ അമ്മ വാഗ്ദാനം ചെയ്തിട്ടുള്ള എല്ലാ നന്മകളും മുന്‍കൂട്ടി ആശംസിക്കുന്നു.
8) Namme Rakshikkunna Yesu
പടങ്ങൾക്ക് നിറം കൊടുത്തും പാട്ടുപാടിയും കഥപറഞ്ഞും ബൈബിൾ പഠിക്കാൻ കൊച്ചു കുട്ടികൾക്ക് ഒരു സഹായി
9) Password
ഹൃദയങ്ങള്‍ തുറക്കാനും സൗഹൃദങ്ങള്‍ വിരിയിക്കാനും
സ്‌നേഹന്ധത്തിലേക്ക് നടന്നടുക്കാനുമുള്ള പാസ് വേഡുകള്‍. 
10) PRATHYASAYUDE THADAVUKAR
നിരാശപ്പെടാൻ ആയിരം കാരണങ്ങൾ ,പ്രത്യാശിക്കാൻ ഒരേയൊരു കാരണവും .മരണത്തെ തോൽപ്പിച്ച ക്രിസ്തുവാണത് .ആ സ്നേഹഗൃഹത്തിൽ പാർക്കാനും ആ ജ്ഞാനലഹരിയിൽ അമരാനുമുള്ള ആഗ്രഹം ജനിപ്പിക്കുന്ന ലാവണ്യമാർന്ന ചിന്തകൾ .പ്രതീക്ഷയുടെ ജലം പകർന്നാൽ ജീവിതത്തിന്റെ ഏതു കൊടുംവേനലിലും കൃപയുടെ വിത്തുകൾ മുളയെടുക്കും എന്ന് ഓർമിപ്പിക്കുന്ന ഗ്രന്ഥം