sophia books

Yeshuvinte Albhuthangal

  • Sale
  • Regular price Rs. 75.00
  • Will be in stock after
Tax included.


ബൈബിള്‍പരവും ദൈവശാസ്ത്രപരവും മനശാസ്ത്രപരവുമായി കൂടിക്കുഴഞ്ഞു കിടക്കുന്ന ഒന്നാണ് സുവിശേഷത്തിലെ അത്ഭുതങ്ങള്‍. ഇത്തരം സങ്കീര്‍ണമായ വിഷയങ്ങളെക്കുറിച്ച് ചില വിചിന്തനങ്ങള്‍ നടത്തുവാന്‍ ശ്രമിക്കുമ്പോള്‍ നിരവിധി പരിമിതികള്‍ ഉണ്ടാവുകയെന്നത് തികച്ചും സ്വഭാവികമാണ്. പോരായ്മകള്‍ ഉണ്ടാകാമെങ്കിലും യേശുവെന്ന വ്യക്തിയിലുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുവാന്‍ ഇതിനും കഴിയും.