sophia books

Yeshudhevan

  • Sale
  • Regular price Rs. 200.00
  • 1 available
Tax included.


യേശുദേവന്‍റെ ഉപദേശങ്ങൾ, അളവറ്റ കാരുണ്യം, ഭൂതദയ, ആജ്ഞാശക്തി, അതുല്യമായ നേതൃത്വം, അത്ഭുതകൃത്യങ്ങൾ, ജനഹൃദയത്തെ അഗാധമായി സ്പർശിക്കാനുള്ള കഴിവ്, ലോകദുഖത്തിന്‍റെ പ്രതിഫലനമായി ആ മുഖത്ത് സ്ഫുരിക്കുന്ന സഹതാപവിഷാദ ഭാവങ്ങൾ എന്നിങ്ങനെ യേശുക്രിസ്തുവിന്‍റെ ജീവിതത്തെക്കുറിച്ചുള്ള സർവതലസ്പർശിയായ ഒരു സമഗ്ര ജീവചരിത്ര രചന.