sophia books

Yeshu Vyatyasthanaaya Guru

  • Sale
  • Regular price Rs. 35.00
  • Will be in stock after
Tax included.


യേശുവില്‍ തെളിഞ്ഞ ദിവ്യഗുരുവിന്‍റെ വ്യത്യസ്തഭാവങ്ങള്‍ ഹൃദ്യമായും ലളിതമായും അവതരിപ്പിക്കുന്ന കൊച്ചുപുസ്തകമാണിത്. യേശുവിന്‍റെ ആഴമായ ദൈവാനുഭൂതിയും ആത്മാര്‍ത്ഥമായ മനുഷ്യാഭിമുഖ്യവും സുവിശേഷാധിഷ്ഠിതമായി വിവരിച്ചിരിക്കുന്നു. ഗ്രന്ഥകാരന്‍റെ അനുഭവസമ്പത്തും പരിജ്ഞാനവും ഏറെ പ്രതിഫലിക്കുന്നുണ്ട് ഇതില്‍. ഇന്ത്യയിലും വിദേശത്തുമുള്ള എട്ടില്‍പ്പരം ഭാഷകളിലായി അറുപതിലധികം കൃതികള്‍ ഗ്രന്ഥകാരന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.