Skip to product information
1 of 1

BIBLIA PUBLICATIONS

VYAKHYATAVINTE BIBLE 1

VYAKHYATAVINTE BIBLE 1

Regular price Rs. 210.00
Regular price Sale price Rs. 210.00
Sale Sold out
Tax included.

ദൈവാലയത്തിലെ ബലിപീഠത്തിൽ വച്ച് കാല്ലപ്പെടാനുള്ള ബലിമൃഗമാണ് ( വളി .4 : 6-1 - മല കാളി ഈശോ എന്ന് സങ്കല്പം ലൂക്കൻ രചനയിൽ കാണാം എന്തിനുവേണ്ടിയായിരുന്നു ആ രക്തരൂക്ഷിതബലി ?

ആരാണ് പ്രപഞ്ചം ? ആരാണ് മനുഷ്യൻ ? ആരാണ് ദൈവം ? മനുഷ്യചേതനയുടെ സർഗ്ഗശക്തി വിനിയോഗിക്കപ്പെട്ടത് ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനായിരുന്നു . മനുഷ്യൻ ഭവിതവ്യതയെ നിയന്ത്രിക്കുന്ന ആ ഉത്തരം തേടിയുള്ള അന്വേഷണത്തിന് നിയതമായ ഒരു ലക്ഷ്യം നിർദ്ദേശിച്ചത് യേശുക്രിസ്തുവാണ് . അവന്റെ വചനങ്ങളിലാണ് മനുഷ്യൻ തന്നെത്തന്നെ കണ്ടെത്തിയത് . അവനിലായിരുന്നു ദൈവവും മനുഷ്യനും സമ്മേളിച്ചത് . മനുഷ്യൻ ആരാണെന്ന് , ദൈവം ആരാണെന്ന് , പ്രപഞ്ചത്തിന്റെ നെറുകയിൽവെച്ച് -കാൽവരിയിലെ കുരിശ് വെളിപ്പെടുത്തപ്പെട്ടു . വാക്ക് -വചനം - ദൈവമാണ് . ദൈവത്തെ പോലെയാകാൻ ദൈവത്തിന്റെ വചനം ധിക്കരിച്ചു ഏദനിൽ ആദം , ദൈവമാകാനായി ദൈവഹിതത്തിനു വിധേയനായി ദൈവമായ വചനം - ക്രിസ്തു . ഭൗമികതയുടെ തലത്തിൽ നിന്ന് ആധ്യാത്മികതയുടെ അധിത്യകയി ലേക്കുയർന്ന് ദൈവത്തെ പോലെയാകാൻ -ദൈവമാകാൻ മനുഷ്യനെ സഹായിക്കുന്ന ക്രിസ്തുവിന്റെ വചനത്തിന് - നാലു സുവിശേഷങ്ങൾക്ക് സമ്പൂർണ്ണ വ്യാഖ്യാനമാണ് “ വ്യാഖ്യാതാവിന്റെ ബൈബിൾ . " സാഹിത്യകൃതികളിലൂടെ ആവിഷ്കരിക്കപ്പെട്ട മനുഷ്യാന്വേഷണത്തിന്റെ കഥകളിലൂടെ അവതരിപ്പിക്കാം . മൂന്നു . സൂവി ശേഷക്രമത്തിൽ സംവിധാനം ചെയ്തിരിക്കുന്നു .

View full details